പാസ്സഞ്ചറില്‍ യുവതി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

2021-04-29 13:38:00

തിരുവനന്തപുരം : പുനലൂര്‍ പാസ്സഞ്ചറില്‍ യുവതി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ സ്വമേധയായ കേസ് എടുത്ത് വനിതാ കമ്മീഷന്‍. വിഷയത്തില്‍ റെയില്‍വേ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് നേരെ അക്രമം ഉണ്ടായത്.

കംപാര്‍ട്മെന്റല്‍ യുവതി മാത്രമായിരുന്നു ഉണ്ടായത്. ഇടയ്ക് മറ്റൊരു സ്റ്റേഷനില്‍ നിന്നും കയറിയ അജ്ഞാതന്‍ യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തു.തുടര്‍ന്നും ഉപദ്രവിക്കാന്‍ വന്നപ്പോള്‍ യുവതി ട്രെയിനില്‍    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.