ശനിയാഴ്​ച മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

2021-04-30 13:41:26

തിരുവനന്തപുരം : കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ല്‍ സ​ര്‍​വി​സ് ന​ട​ത്തി​ല്ലെ​ന്ന്​ ഓൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.ഫോം ​ജി (വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി കി​ട്ടാ​നു​ള്ള അ​പേ​ക്ഷ) സ​മ​ര്‍​പ്പി​ച്ച്‌ ബ​സ് നി​ര്‍​ത്തി​യി​ടാ​നാ​ണ് തീ​രു​മാ​നം.നി​ല​വി​ല്‍ 9,500 ഓ​ളം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് നി​ര​ത്തി​ലു​ള്ള​ത്. ലാ​ഭ​ക​ര​മാ​യ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും സം​ഘ​ട​ന​ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.