മൂന്നാം തവണയും കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ വിജയിച്ചു

2021-05-02 22:54:52

   കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരന്‍ വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ വിജയിച്ചു. ഇ ചന്ദ്രശേഖരന്‍ 84615 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ  പി വി സുരേഷിന് 57476 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: 

ബല്‍രാജ് (എന്‍ ഡി എ): 21570
അബ്ദുള്‍ സമദ് (എസ് ഡി പി ഐ): 775
ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്‍): 219
അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍): 532
സുരേഷ് ബി സി (സ്വതന്ത്രന്‍): 277
രേഷ്മ കരിവേടകം (എ ഡി എച്ച് ആര്‍ എം പി ഐ):185
ടി അബ്ദുള്‍ സമദ് (ജനതാദാള്‍ യുണൈറ്റഡ്): 87
കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍): 357
മനോജ് തോമസ് (സ്വതന്ത്രന്‍): 105

മണ്ഡലത്തില്‍ ആകെ  വോട്ടര്‍മാര്‍: 218385.  നോട്ടയ്ക്ക് 637 വോട്ട് ലഭിച്ചു.  സാധുവായ വോട്ട്: .
162511. അസാധുവായ വോട്ട്:39  

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.