കാസര്‍കോട്: എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു

2021-05-03 14:42:32

    കാസര്‍കോട്:  നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എ യിലെ അഡ്വ. കെ ശ്രീകാന്തിന് 50395 വോട്ടുകളാണ് ലഭിച്ചത്.

മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില

എം എ ലത്തീഫ് (എല്‍ ഡി എഫ്): 28323
വിജയ കെ പി (ബി എസ് പി): 679
രഞ്ജിത്ത് രാജ് എം (എ ഡി എച്ച് ആര്‍ എം പി ഐ): 555
നിഷാന്ത് കുമാര്‍ ഐ ബി (സ്വതന്ത്രന്‍): 417
സുധാകരന്‍ കെ (സ്വതന്ത്രന്‍): 196

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 201812. സാധുവായ വോട്ട്: 143861. അസാധുവായ വോട്ട്: 952. നോട്ടയ്ക്ക് 639 വോട്ട് ലഭിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.