മഞ്ചേശ്വരം : എ കെ എം അഷ്‌റഫ് വിജയിച്ചു

2021-05-03 14:45:39

കാസര്‍ഗോഡ്:  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എ കെ എം അഷ്‌റഫിനെ വിജയിയായി പ്രഖ്യാപിച്ചു. എ കെ എം അഷ്‌റഫ് 65758 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എയിലെ കെ സുരേന്ദ്രന്‍ 65013 വോട്ടു നേടി.

മറ്റ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട്:

വി വി രമേശന്‍ (എല്‍ ഡി എഫ്): 40639
പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ): 251
ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181
സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 221682. സാധുവായ വോട്ടുകള്‍: 172774. അസാധുവായ വോട്ടുകള്‍: 348. നോട്ടയ്ക്ക് 387 വോട്ട് ലഭിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.