നിയമ സഭാ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയിലെ വോട്ടുനില

2021-05-03 14:49:07

വയനാട്: ജില്ലയിലെ വോട്ടുനില, സ്ഥാനാര്‍ഥി (പാര്‍ട്ടി), കിട്ടിയ വോട്ട് (ബ്രാക്കറ്റില്‍ പോസ്റ്റല്‍ വോട്ട്)

കല്‍പ്പറ്റ

അഡ്വ. ടി.സിദ്ദിഖ് (ഐ.എന്‍.സി)- 70252 (1407)
*ഭൂരിപക്ഷം- 5470*
എം.വി. ശ്രേയാംസ്‌കുമാര്‍ (എല്‍.ജെ.ഡി)- 64782 (1390)
സുബീഷ് ടി.എം (ബി.ജെ.പി)- 14113 (245)
അശ്വിന്‍ ഭീംനാഥ് (ബി.എസ്.പി)- 928 (13)
ടി. സിദ്ദിഖ് അബ്ദുള്ള (സ്വതന്ത്രന്‍)- 641 (6)
സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)- 455 (11)
ശൈലേഷ് കെ (സ്വതന്ത്രന്‍)- 210 (6)
നോട്ട- 828 (19)

മാനന്തവാടി

ഒ.ആര്‍. കേളു (സി.പി.ഐ.എം)- 72536 (1729)
*ഭൂരിപക്ഷം- 9282*
പി.കെ ജയലക്ഷ്മി (ഐ.എന്‍.സി)- 63254 (1513)
പള്ളിയറ മുകുന്ദന്‍ (ബി.ജെ.പി)- 13142 (231)
ബബിത ശ്രീനു (എസ്.ഡി.പി.ഐ)- 1992 (26)
ലക്ഷ്മി (സ്വതന്ത്ര)- 382 (8)
കേളു കെ.കെ കുങ്കന്‍ (സ്വതന്ത്രന്‍)- 288 (14)
വിജയ ചേലൂര്‍ (ബി.എസ്.പി)- 190 (2)
നോട്ട- 797 (5)

സുല്‍ത്താന്‍ ബത്തേരി

ഐ.സി. ബാലകൃഷ്ണന്‍ (ഐ.എന്‍.സി)- 81077 (1925)
*ഭൂരിപക്ഷം- 11822*
എം.എസ്. വിശ്വനാഥന്‍ (സി.പി.ഐ.എം)- 69255 (1639)
സി.കെ. ജാനു (ബി.ജെ.പി)- 15198 (264)
ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍)- 742 (12)
നോട്ട- 1160 (18)    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.