പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും വിജയിച്ചവർ

2021-05-03 14:50:33


നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ
പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 54079
ഭൂരിപക്ഷം – 3859
പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 75311
ഭൂരിപക്ഷം – 17974
മലമ്പുഴ – എ.പ്രഭാകരൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ- 75934.
ഭൂരിപക്ഷം- 25734.
കോങ്ങാട്- അഡ്വ.കെ ശാന്തകുമാരി (എല്‍.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 67881
ഭൂരിപക്ഷം- 27219
തൃത്താല – എം.ബി രാജേഷ് (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ – 69890
ഭൂരിപക്ഷം – 3173.
ചിറ്റൂര്‍ – കെ.കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ) ലഭിച്ച വോട്ടുകൾ – 84672
ഭൂരിപക്ഷം -33878
ഷൊര്‍ണൂര്‍ – പി.മമ്മിക്കുട്ടി (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ- 74400
ഭൂരിപക്ഷം – 36674
മണ്ണാര്‍ക്കാട് – അഡ്വ.എൻ ഷംസുദ്ദീൻ- (ഐ.യു.എം. എൽ)
ലഭിച്ച വോട്ടുകൾ- 71657
ഭൂരിപക്ഷം-5870
ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ (എൽ.ഡി.എഫ്)- ലഭിച്ച വോട്ടുകൾ – 74859
ഭൂരിപക്ഷം- 15152
നെന്മാറ- കെ.ബാബു (എൽ.ഡി.എഫ്)-
ലഭിച്ച വോട്ടുകൾ -80145
ഭൂരിപക്ഷം – 28704
ആലത്തൂര്‍– കെ.ഡി പ്രസേനൻ (എൽ.ഡി.എഫ് )- ലഭിച്ച വോട്ടുകൾ – 74653
ഭൂരിപക്ഷം – 34118
തരൂര്‍– പി.പി സുമോദ് (എൽ.ഡി.എഫ്) നിലവിൽ ലഭിച്ച വോട്ടുകൾ -67744
ഭൂരിപക്ഷം – 24531
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.