പാലക്കാട് വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

2021-05-04 15:09:50

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മേയ് 4, 10, 11, 17, 18, 24, 25, 31 തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 6, 28 തിയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 14, 21 തിയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷൂറന്‍സ് കേസ്സുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.