കോവിഡ് വ്യാപനം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാൻ കൺസ്യൂമർ ഫെഡ്

2021-05-06 14:03:42

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കർശനമാക്കിയ സാഹചര്യത്തിൽ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടികളുമായി കൺസ്യൂമർഫെഡ്.

കൺസ്യൂമർഫെഡിന്റെ ആലപ്പുഴ റീജിയണിന്രെ നേതൃത്വത്തിലാണ് വിപണിയിൽ ഇടപെടുന്നത്. ആലപ്പുഴ റീജിയണിന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും നീതി മെഡിക്കൽ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. സാധാരണ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിച്ചു കൊടുക്കും. സൂപ്പർ മാർക്കറ്റുകളുടെ വാട്സ്ആപ്പ് നമ്പറിൽ നൽകുന്ന ഇന്‍ഡന്റുും വിലാസവും പരിഗണിച്ച് കൺസ്യൂമർഫെഡ് ജീവനക്കാർ മരുന്ന് ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ വീടുകളില്‍ എത്തിക്കും.

കൂടാതെ ആലപ്പുഴ റീജിയണിലെ 5 മൊബൈൽ ത്രിവേണികൾ വിവിധ കണ്ടെയ്ന്‍മെന്റ് സോണുകളിലും കടലോര ഗ്രാമീണ മേഖലകളിലും ആവശ്യകതയനുസരിച്ച് റൂട്ട് തയ്യാറാക്കി സാധനങ്ങൾ എത്തിക്കുമെന്നും കൺസ്യൂമർഫെഡ് അറിയിച്ചു.
കൺസ്യൂമർഫെഡിലെ റീജിയണൽ ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെട്ടാലും സേവനം ലഭിക്കും. ഫോണ്‍:9447273001, 9846093470, 9633225541, 9562573679.

താലൂക്ക് അടിസ്ഥാനത്തിൽ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍
അമ്പലപ്പുഴ
ആലപ്പുഴ മെഗാ മാർട്ട്-7356986711, അമ്പലപ്പുഴ മെഗാ മാർട്ട്-9895492166, പറവൂർ ത്രിവേണി മെഗാ മാർട്ട്-8848329399, കൺസ്യൂമർഫെഡ് ഈ ത്രിവേണി-9946000771, മൊബൈൽ ത്രിവേണി ആലപ്പുഴ-7306024452, നീതി മെഡിക്കൽ സ്റ്റോർ ആലപ്പുഴ-9809877919, നീതി മെഡിക്കൽ സ്റ്റോർ അമ്പലപ്പുഴ-9947682373, നീതി മെഡിക്കൽ സ്റ്റോർ തകഴി-9947757360.

കുട്ടനാട്
ത്രിവേണി സൂപ്പർമാർക്കറ്റ് ചമ്പക്കുളം-8921061989, മൊബൈൽ ത്രിവേണി കുട്ടനാട്-9744756362, നീതി മെഡിക്കൽ സ്റ്റോർ ചമ്പക്കുളം-8075032251.
കാർത്തികപ്പള്ളി
നീതി മെഡിക്കൽ സ്റ്റോർ വീയപുരം-7306544978, നീതി മെഡിക്കൽ സ്റ്റോർ കായംകുളം-9946432152, നീതി മെഡിക്കൽ സ്റ്റോർ ഹരിപ്പാട്-9446535044, നീതി മെഡിക്കൽ സ്റ്റോർ ചേപ്പാട്-9446818718, മൊബൈൽ ത്രിവേണി കായംകുളം-8281478497, കൺസ്യൂമർഫെഡ് ഇ ത്രിവേണി കായംകുളം-9847375849, ത്രിവേണി സൂപ്പർമാർക്കറ്റ് വീയപുരം-9544944229, ലിറ്റിൽ ത്രിവേണി സൂപ്പർ സ്റ്റോർ പള്ളിപ്പാട്-6283324816, ത്രിവേണി സൂപ്പർമാർക്കറ്റ് എൻടിപിസി-9249725000, ലിറ്റിൽ ത്രിവേണി സൂപ്പർമാർക്കറ്റ് മുട്ടം-9400737368, ത്രിവേണി സൂപ്പർമാർക്കറ്റ് കായംകുളം-9895889446, ഹരിപ്പാട് മെഗാ മാർട്ട്-9562768480.

ചേർത്തല
ത്രിവേണി സൂപ്പർ മാർക്കറ്റ് ചേർത്തല-8590999606, ലിറ്റിൽ ത്രിവേണി എരമല്ലൂര്‍-9562151645, കൺസ്യൂമർഫെഡ് ഇ ത്രിവേണി ചേർത്തല-7994066387, മൊബൈൽ ത്രിവേണി അരൂർ-9744990804.

ചെങ്ങന്നൂർ
ത്രിവേണി സൂപ്പർമാർക്കറ്റ് ചെങ്ങന്നൂർ-9745708668, നീതി മെഡിക്കൽ സ്റ്റോർ ചെങ്ങന്നൂർ-7560909284.
മാവേലിക്കര
ത്രിവേണി സൂപ്പർമാർക്കറ്റ് ചാരുംമൂട്-9605539777, ത്രിവേണി മെഗാമാര്‍ട്ട് മാവേലിക്കര-9388571286,മിനി ത്രിവേണി താമരക്കുളം- 9567041047,മിനി ത്രിവേണി സൂപ്പർ സ്റ്റോർ കടക്കൽ-7558847551, മൊബൈൽ ത്രിവേണി മാവേലിക്കര-9744541901, നീതി മെഡിക്കൽ സ്റ്റോർ ചാരുംമൂട്-9947339185.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.