തെക്ക് പടിഞ്ഞാറൻ മൺസൂൺ മെയ് 31 ന് ഉണ്ടാകും

2021-05-14 22:30:11

  തെക്കു പടിഞ്ഞാറൻ കാലവർഷം 31 ന് കേരളത്തിലെത്തും

 പൊതു വാർത്തകൾ  May 14, 2021

2021 ലെ തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31 നു കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. മോഡൽ അനുമാനങ്ങളിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട് .
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം ഈ ലിങ്കിൽ ലഭ്യമാണ്
https://mausam.imd.gov.in/Forecast/marquee_data/PRESS%20RELEASE_MOK%202021.pdf
(IMD - KSDMA)

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.