മരുന്ന് എത്തിക്കാൻ കൊട്ടേഷൻ ക്ഷണിച്ചു

2021-05-17 21:46:10

 കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകളെത്തിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

 തൃശ്ശൂർ  May 17, 2021

എളനാട് (എഫ് എച്ച് സി) കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
മെയ് 2ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ക്വട്ടേഷനുകൾ ഓഫീസിൽ ലഭിക്കണം.
കരാറുകൾ എല്ലാ സർക്കാർ മാനദണ്ഡങ്ങളും ഉറപ്പിച്ചാണ്
സ്വീകരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ -
04884-288574.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.