തെന്മല-പരപ്പാര്‍ ഡാമിന്റെ ഷാട്ടറുകള്‍ ഉയര്‍ത്തും

2021-06-24 14:22:31

തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്കു വിധേയമായി മൂന്ന് ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് അധികജലം ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കണമെന്നാണു നിബന്ധന.    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.