പ്രതിഷേധ ധർണ്ണ നടത്തി

2021-06-24 15:38:55

  കേരളത്തിൽ വ്യാപകമായി നടന്ന വനംകൊള്ളക്ക് കൂട്ടുനിന്ന ഇടതു ദുർഭരണത്തിനെതിരെ തലക്കാട് പഞ്ചായത്ത് UDF കമ്മിറ്റി തലക്കാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് രാമൻകുട്ടി പാങ്ങാട്ട് ഉദ്ഘാടനംചെയ്തു.മണ്ഡലംUDF ചെയർമാൻ അഡ്വ. രാജേഷ്.വി അദ്ധ്യക്ഷം വഹിച്ചു.കൺവീനർ ലത്തീഫ് കൊളക്കാടൻ സ്വാഗതംപറഞ്ഞു.UDF നേതാക്കളായ ടി.കുഞ്ഞമ്മുട്ടി,സുലൈമാൻ മുസല്യാർ,അഡ്വ. പി.സന്തോഷ്കുമാർ,ഗഫൂർമാസ്റ്റർ.kv സൈനുദ്ധീൻ. ,മുംതസീർബാബു,സമീർപൂക്കയിൽ,TVM കോയ,p.സലാം നൗഫൽമേച്ചേരി AP.കുഞ്ഞിമോയിദീൻ. ,മൊയ്തീൻ എന്നഉണ്ണി,ഷരീഫാബി,ചിത്ര,അസ്മാബി എന്നവർ നേതൃത്വംനൽകി.

   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.