എൻ.റ്റി.എസ്.ഇ സ്റ്റേജ് 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2021-07-01 15:06:37

ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ 2020-21 സ്റ്റേജ് 1 പരീക്ഷാഫലം എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റായ  www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ വിദ്യാർഥികൾ എൻ.സി.ഇ.ആർ.ടി നടത്തുന്ന സ്റ്റേജ് 2 പരീക്ഷയിൽ പങ്കെടുക്കണം. സ്റ്റേജ് 2 പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ.സി.ഇ.ആർ.ടി അറിയിക്കും. വിശദവിവരങ്ങൾക്ക്: 0471-2346113, 7736702691, 9744640038, 7012146452. ഇ-മെയിൽ: ntsescertkerala@gmail.com.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.