പി.എസ്.സി പരീക്ഷ മാറ്റി

2021-07-01 15:33:26

  ഡ്രൈവർ തസ്തികയിലേക്ക് ജൂലൈ പത്തിന് (ശനി) രാവിലെ 10.30 മുതൽ 12.15വരെ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷ ആഗസ്റ്റ് 17ലേക്ക് മാറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക് ഡൗൺ നിലനിൽക്കുന്നതിനാലാണ് തീരുമാനം. ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് നൽകും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ആഗസ്ത് മൂന്ന് മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
date  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.