കോവിഡ് ആശുപത്രികളിൽ 2,096 കിടക്കകൾ ഒഴിവ്

2021-07-02 16:06:42

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,130 കിടക്കകളിൽ 2,096 എണ്ണം ഒഴിവുണ്ട്. 181 ഐ.സി.യു കിടക്കകളും 75 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 741 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 725 കിടക്കകൾ, 85 ഐ.സി.യു, 45 വെന്റിലേറ്റർ, 397 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

10 സി.എഫ്.എൽ.ടി.സികളിലായി  1,124 കിടക്കകളിൽ 812 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 397 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 1262 കിടക്കകളിൽ 963 എണ്ണം ഒഴിവുണ്ട്
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.