അമ്മാവന് അടുപ്പിൽ തൂറാം ആരും ചോദിക്കാൻ പാടില്ല.കാസർഗോഡ് നിന്ന്..

2021-07-10 17:23:07

    
     ചായക്ക് പാൽ വാങ്ങാൻ പോയവനേയും കറിക്ക് മീൻ വാങ്ങാൻ പോയവനേയും മാസ്ക് താണുപോയി ധരിച്ചില്ല സാമൂഹിക അകലം പാലിച്ചില്ല എന്ന് പറഞ്ഞു ഓടിച്ചിട്ട് പിടിച്ച് നടുറോഡിൽ സുരേഷ് ഗോപി  മോഡൽ പോലീസ് ഭരണം നടത്തിയ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ യാത്രയയപ്പ്. ട്രിപ്പിൾ ലോക് ഡൗൺ എന്ന് പറഞ്ഞു നാട്ടുകാരെ മുഴുവൻ വീട്ടിൽ ഇരുത്തിയിട്ടുണ്ട്. കാസറകോട് ജില്ലാ കലക്ടറായിരുന്ന സജിത് ബാബുവിന് യാത്രയപ്പ് വേളയിൽ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണകൂടം എടുത്ത ഫോട്ടോ. സാമൂഹിക അകലം പാലിച്ചില്ല മാസ്കും ധരിച്ചിട്ടില്ല. വിവാഹത്തിന് അനുമതി 20 പേർക്ക് ആണ് ഇവിടെ 18 പേർ ഉണ്ട്..
                        10/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.