ചെമ്മനാട് സ്വദേശി അഹ്‌മദ്‌ റിസ്‌വാൻ സി എല്ലിന് ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.

2021-07-10 17:33:12

    
     ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും ചെമ്മനാട് ലേസ്യത്ത് സ്വദേശിയുമായ അഹ്‌മദ്‌ റിസ്'വാൻ സി എൽ  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൂറത്ത്കൽ കർണ്ണാടകയിൽ നിന്ന്‌ ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ക്രിട്ടിക്കൽ ഫിനോമിന ഇൻ ആൻ്റി  ഡി-സിറ്റർ ബ്ലാക്ക് ഹോൾ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.  ജമാഅത്തെ ഇസ്‌ലാമി ചെമ്മനാട് പ്രാ ദേശിക ജമാഅത്ത്  ഹൽ ഖ പ്രവർത്തകൻ
സി എൽ അബ്ദുൽ റഹീമിൻ്റെയും അസ്മയുടെയും മകനാണ്.
ആത്തിഫ മറിയം ഭാര്യ.
 മക്കൾ അദ്‌നാൻ, നൗഫ.                                                                                                                                                 10/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.