കേന്ദ്ര സർവ്വകലാശാല പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുധത്തിൽ മൂന്നാം റാങ്ക് സ്വന്തമാക്കി കാസർകോട്ടെ അയ്ഷ ഷബ്ന

2021-07-12 15:36:48

    
      കാസർകോട്: കേന്ദ്ര സർവ്വകലാശാല കേരളക്ക് കീഴിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻ്റ് പോളിസി സ്റ്റഡീസ് വിഭാഗം 2019-21 വർഷത്തെ മാസ്റ്റർ ബിരുധ പരീക്ഷയിൽ മൂന്നാം റാങ്ക് നേടി കാസർകോട്ടെ അയ്ഷ ശബ്ന. കാസർകോട് ഫോർട്ട് റോഡിലെ എ.എ അബ്ദുല്ല കുഞ്ഞിയുടെയും ഹഫ്സ കരിപ്പൊടിയുടെയും മകളാണ് അയ്ഷ ശബ്ന.
കാസർകോട് ഗവ: കോളജിലായിരുന്നു ബിരുധ പഠനം. തളങ്കര ദഖീറത്ത് സ്കൂൾ, തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഹൈസ്കൂൾ പ്ലസ്ടു പഠനങ്ങൾ. നേരത്തേ തൻബീഹുൽ ഇസ്ലാം സ്കൂളിലെ ടോപ്പർ സ്റ്റുഡൻറ് കൂടിയായിരുന്നു                              12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.