ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്.

2021-07-13 17:25:10

    
    കടകളുടെ പ്രവർത്തന സമയം നീട്ടി. ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ കടകളുടെ പ്രവർത്തന സമയം രാത്രി 8 വരെയാക്കി.
ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി റേറ്റ് 15 ന് മുകളിലുള്ള പ്രദേശങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.
ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ. ഇടപാടുകാർക്കും പ്രവേശനം.
വാരാന്ത്യ ലോക്ഡൗൺ തുടരും.
മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം.                                   13/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.