അക്കോക്ക് ചലഞ്ചിലൂടെ നോട്ട്ബുക്കുകൾ സമാഹരിച്ചു നൽകി.

2021-07-14 17:43:33

    
    കായംകുളം : അസോസിയേഷൻ ഓഫ് ചാരിറ്റബിൾ $കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് കേരള) യുടെ ആഭിമുഖ്യത്തിൽ നടത്തിയ  നോട്ട്ബുക്ക് ചലഞ്ചിന്റെ ഭാഗമായി കായംകുളം മണ്ഡലം കമ്മിറ്റി സമാഹരിച്ച നോട്ട്ബുക്കുകൾ അർഹതപ്പെട്ട കുട്ടികൾക്ക് കൈമാറുന്നതിനായി അക്കോക്ക്  പ്രവർത്തകർക്ക് കൈമാറി.
വിശപ്പ് രഹിത കായംകുളം അക്കോക്ക് അങ്കണത്തിൽ വെച്ച് നടന്ന യോഗംട്ടറി ജോസഫ്   കായംകുളം എ.ഇ ഒ ജെ. തങ്കമണി നോട്ട്ബുക്കിന്റെ വിതരണോത്ഘാടനം നിർവ്വഹിച്ചു. കായംകുളം മണ്ഡലം പ്രസിഡന്റ് പ്രഭാഷ് പാലാഴി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കായംകുളം ബോയിസ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായമുനീർ മുഖ്യപ്രഭാഷണം നടത്തി .മണ്ഡലം പ്രസിഡന്റ് പ്രഭാഷ് പാലാഴി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മായ സഞ്ജയ്, ഷാഫി,ഷാനവാസ്‌, ഷെമീർ ഗാന്ധി ഭവൻ അൻവർ 108, രാജേഷ് സ്വാന്തനം, നാസർ പുല്ലുകുളങ്ങര, സിയാദ്, ഷിജാർ, സന്തോഷ്‌, അഡ്വ. ഒ ഹാരിസ് എന്നിവർ പങ്കെടുത്തു.                                                                                                                                                                             14/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.