ലഹരി കച്ചവടം ; കൊ​ച്ചി​യി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

2021-07-15 20:25:07

    
     കൊ​ച്ചി: കൊ​ച്ചി​യി​ൽ ക​ല്ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. ഇ​വ​രി​ൽ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ക​ല്ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ല​ഹ​രി മ​രു​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സും പ്ര​ത്യേ​ക സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യ​ത്.
ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​സ്ക്ക​ർ, ഫെ​സ​ൽ, ക​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ച​ന്തു പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.                                                                                                                                              15/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.