നഷ്ടപ്പെട്ടു പോകുന്ന കുടുംബബന്ധങ്ങളുടെ കഥ പറയുന്ന അഗ്നി സാക്ഷി

2021-07-15 22:45:22

ഗതിവേഗം കൂടുന്ന ജീവിത യാത്രയിൽ നഷ്ട്ടപ്പെട്ടു പോകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന അഗ്നിസാക്ഷി എന്ന ഹ്രസ്വ ചിത്രം ഉടൻ നിങ്ങളിലേക്ക് എത്തുകയാണ് എട്ട് വർഷക്കാലമായി നിരവധി സിനിമകളിൽ ഫൈറ്റ് അസിസ്റ്റൻറായി പ്രവർത്തിക്കുകയും പുറത്തിറങ്ങാനിരിക്കുന്ന സ്വർണ്ണക്കടത്ത് എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രവും
 ശ്രീ .ബാബുദാസ് കോടോത്ത് സംവിധാനം ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് വെബ് സീരിസ് അഭിനേതാവുമായ രാജേഷ് ചെരക്കര കാഞ്ഞങ്ങാടാണ് ചിത്രംസംവിധാനം ചെയ്യുന്നത് കൂടാതെ സോഷ്യൽ മീഡിയയിലൂടെ നിരവധി കലാകാരന്മാരെ നമുക്ക് മുന്നിൽ പരിചയപ്പെടുത്തുന്നKRK എന്ന K രാജ്കുമാർ കല്ല്യോട്ടും കവിയും സാഹിത്യകാരനുമായ ചന്ദ്രൻ മുല്ലച്ചേരി .....
അജിത പാലക്കാട് ബാബുരാജ് അമ്പലത്തറ . ലൈജു കുറ്റിക്കോൽ 
മനു ഇമ്മാനുവേൽ 

മൂകഷ് ഒ.എം ആർഎന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു                                                                               15/7/2021                                                                                                                                                            

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.