ജുമുഅ, പെരുന്നാൾ നിസ്കാരാനുമതി; പരിശോധിച്ച് വേണ്ടത് ചെയ്യും - മുഖ്യമന്ത്രി

2021-07-16 17:30:30

    
    തിരുവനന്തപുരം :
സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി.
 വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുമായി വിശദമായി ചർച്ച നടത്തി.
സയ്യിദ് ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിശോധിച്ച ശേഷം അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൊയ്തീൻ ഫൈസി പുത്തനഴി, കെ.മോയിൻകുട്ടി മാസ്റ്റർ, നാസർ ഫൈസി കൂടത്തായി എന്നിവരോപ്പമാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.                                                                                           16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.