കൊല്ലത്ത് കിണറ്റിലിറങ്ങിയ നാലുപേര്‍ ശ്വാസം മുട്ടി മരിച്ചു

2021-07-16 17:33:27

    
    കൊല്ലം കുണ്ടറ കോവിൽമുക്കിൽ കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി ശ്വാസംമുട്ടിയായിരുന്നു മരണം. രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം. 
കുണ്ടറ സ്വദേശികളായ രാജൻ (35), സോമരാജൻ (54) ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. കിണറ്റിലെ ചെളി നീക്കാൻ എത്തിയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.                                      16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.