പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ രോഗശമനത്തിന് പ്രാർത്ഥനയുമായി മുസ്‌ലിംകൾ.

2021-07-16 17:34:34

    പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില അല്പം മോശമാണ്... എല്ലാവരും ദുആ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
 ഇന്ന് വെള്ളിയാഴ്ച രാത്രിയാണ്,
വെള്ളിയാഴ്ച ദിവസത്തിൽ ദുആക്ക് ഉത്തരം കിട്ടുന്ന ഒരു പ്രത്യേക സമയം തന്നെ ഉണ്ട്..
 അല്ലാഹു അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... എന്നാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം.                                                    16/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.