എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു.

2021-07-17 17:46:34

    
    വരവൂർ : എസ്.കെ.എസ്.എസ്.എഫ് വരവൂർ യൂണിറ്റ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശഫ്നാസ് ഖാദറിന്
എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് സംസ്ഥാന ജനറൽ കൺവീനർ ഹബീബ്‌ വരവൂർ ഉപഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പരിധിയിലെ മറ്റു ഇരുപത്തിമൂന്ന് ഉന്നത വിജയികൾക്കും ഉപഹാരം നൽകി.
പരീദ് ഹാജി വരവൂർ,ഉമ്മർ വരവൂർ,അനസ് ഉമ്മർ,അജ്മൽ ഇല്ലത്തത്,നജീബ് മണി, നൗഫൽ ബാവ, നിയാസ്,വാജിദ്, അജ്മൽ പി.കെ,മുൻഷിദ്, ഹാരിസ്,ഷഹബാസ് ഖാദർ തുടങ്ങിയവർ പങ്കെടുത്തു.                                                                                                                                                                           17/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.