ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ നിന്നും ദുബായിലേക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂള്‍ പുറത്തിറക്കി സ്പൈസ് ജെറ്റ്
2021-07-19 18:24:48

ദുബായ് : ഓഗസ്റ്റ് 1 മുതല്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ദുബായിലേക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂള്‍ പുറത്തിറക്കിക്കൊണ്ട് ഇന്ന് സ്പൈസ് ജെറ്റ് മുന്നോട്ട് വന്നു.
കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും ഓഗസ്റ്റ് 1 മുതലാണ് ദുബായിലേക്ക് സര്‍വീസുകള്‍ നടത്തുകയെന്ന് സ്പൈസ് ജെറ്റ് പുറത്തിറക്കിയ ഷെഡ്യൂള്‍ വ്യക്ത്മാക്കുന്നു.
ഡല്‍ഹി, ജയ്പൂര്‍, അമൃത്സര്‍, അഹമ്മദാബാദ്, മുംബൈ, മധുരൈ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്ക് ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 19/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE