ഗുരുപാദത്തിൽ അക്ഷര പുക്കൾ സമർപ്പിച്ചു കൊണ്ട് തൻ്റെ ഗുരുനാഥയെക്കുറിച്ച് ശിഷ്യൻ എഴുതിയ കവിത സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നു *
2021-07-19 18:43:57

കല്ലിയോട്ട് ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി ഒരമ്മയുടെ സ്നേഹവും വാത്സല്യവും വിദ്യാർത്ഥികൾക്ക് ആവോളം നൽകിയ അമ്മിണി ടീച്ചറെക്കുറിച്ച് ബേഡകത്തെ ചന്ദ്രൻ മുല്ലച്ചേരി എഴുതി ശ്രീരാജ് ഇരിയ ആലപിച്ച അമ്മിണി ടീച്ചർ എന്ന കവിതയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ചന്ദ്രൻ്റെ നിരവധി കവിതകൾ ഇതിനു മുമ്പ് നമ്മൾ സോഷ്യൽ മീഡിയയിൽ ആസ്വദിച്ചു കഴിഞ്ഞു കുലിതൊ ഴി ലാ ളി യാ യചന്ദ്രൻ മുല്ലച്ചേരി ചുട്ടുപൊള്ളുന്ന ജീവിത യാഥാർത്യങ്ങൾ പിന്നിടുമ്പോഴും തൻ്റെ തുലികയിൽ വിടർത്തുന്നത് അതി മനോഹരമായ കവിതകളാണ് 19/7/2021 *കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE