മഴ: താലൂക്ക്തല കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

2021-07-19 18:45:09

    
    തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 04994 257700, കാസര്‍കോട് 04994 230021, മഞ്ചേശ്വരം 04998244044, ഹൊസ്ദുര്‍ഗ് 04672204042, 04672206222, വെള്ളരിക്കുണ്ട് 04672242320                                                                                                                          19/7/2021                                                                                                                                                            *കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                        https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.