എസ് കെ എസ് എസ് എഫ് സഹചാരി സെന്റർ ഫണ്ട് ശേഖരണം. ചെർക്കള മേഖലയിൽ തുടക്കമായി*

2021-07-21 19:37:05

    
    ചെർക്കള:  കാസർകോട് ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ഉക്കിനട്ക് മെഡിക്കൽ കോളേജിന് സമീപം നിർമിക്കുന്ന സഹചാരി സെന്ററിന്റെ ഫണ്ട് ശേഖരണത്തിന് ചെർക്കള മേഖലയിൽ തുടക്കം കുറിച്ചു.
സംസ്ഥാന കൗൺസിലർ മൊയ്തു മൗലവിക്ക് കൈമാറി ചെർക്കള വലിയ ജമാഅത്ത് പ്രസിഡന്റ് കുദ്രൊളി ശാഫി ഹാജി ഉൽഘാടനം ചെയ്തു.
സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, സി പി മൊയ്തു മൗലവി, യൂസുഫ് ദാരിമി, ബാസിത്ത് ചെർക്കള എന്നിവർ സമ്പന്തിച്ചു.
 ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണം മുഴുവൻ ശാഖകളിലും നടക്കും. ഫണ്ട് ശേഖരണം വൻവിജയമാകണമെന്ന് മേഖലാ നേതാക്കളായ ജമാൽ ദാരിമി, അബ്ദുല്ല ആലൂർ, അബൂ സാലിഹ് ഫൈസി എന്നിവർ അഭ്യർത്ഥിച്ചു.                                                                                                                             21/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.