കാഞ്ഞങ്ങാട് സൗത്തില്‍ പേപ്പട്ടിയുടെ ആക്രമം: നാല് പേര്‍ക്ക് പരിക്ക്
2021-07-21 20:11:48

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത്, കൊവ്വല്സ്റ്റോറില് നിരവധി പേര്‍ക്ക്
പേപ്പട്ടിയുടെ കടിയേറ്റു. കൊവ്വല്‍ സ്റ്റോറിലെ ശശിയുടെ മകന് ദേവദര്‍ശ്(9),
ആവിക്കര സ്വദേശി മന്‍സൂര്‍ (46), ചെറുവത്തൂരിലെ ലോഹിതാക്ഷന് (45),
ആവിക്കരയിലെ ഷാലുപ്രിയ (20) എന്നിവരെ ജ്ല്ലാശുപത്രിയില്
പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ദേവദര്‍ശിനെ
മംഗലാപുരം എ ജെ. ഹോസ്പിറ്റലില്‍ മാറ്റി. 21/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE