കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കും

2021-07-22 17:32:41

    
    തൃശുര്‍: കരുവന്നൂര്‍  സഹകരണബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും ഇത് സംബന്ധിച്ച ഉത്തരവ് ഡി ജി പി പുറത്തിറക്കി. ക്രൈബ്രഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
കേസില്‍ നിലവില്‍ 6 പ്രതികളാണ് ഉള്ളത്.100 കോടിരൂപയുടെ തട്ടിപ്പാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പില്‍ ഇരിഞ്ഞാലക്കുട പോലീസാണ് കേസെടുത്തത്.                                                      22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.