കടബാധ്യത തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു
2021-07-22 17:46:07

കടബാധ്യത മൂലം തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു, തച്ചോട്ടുകാവ് സ്വദേശി വിജയകുമാർ 56 വയസ്സ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു ലോക്കഡോൺ മൂലം കട തുറക്കാൻ കഴിയാത്തത് വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കി 22/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE