കോഴിക്കോട് , വിശപ്പകറ്റാൻ കൈ കോർക്കാം.പെരുന്നാൾ സ്പെഷ്യൽ ഫുഡ് വിതരണം ചെയ്തു,

2021-07-22 17:50:25

    
    കോഴിക്കോട് : തെരുവോരങ്ങളിലെ വഴിയോരങ്ങളിലെ ഒത്തിരി മനുഷ്യർ. അവർക്കൊരു നേരത്തെ ആഹാരം തെരുവിലെ മക്കൾ ചാരിറ്റി (TMC) യും. ശോഭികാ വെഡിംങ്ങ്മാളും. സംയുക്തമായി നടപ്പിലാക്കി വരുന്ന  പാളയം ഫുഡ് കൗണ്ടർ വിശപ്പുരഹിത കോഴിക്കോട്  പെരുന്നാൾ ഫുഡ് ശീഷൽ Sea shell സാവോറി Savoury ഹോട്ടൽ മാവൂർ റോഡ്  സ്പോൺസർ ചെയ്തു, ഡിസ്ട്രീക്റ്റ് ലീഗൽ സർവ്വീസസ് അതോററ്റി-പാരലീഗൽ വളണ്ടിയർ പ്രേമൻ പനങ്ങാട്ട് ഉൽഘാടനം നിർവ്വഹിച്ചു. സൊലൂഷൻ ഗ്രോസറി കിറ്റ് ഡെലിവറി മുസ്തഫ കോഴിക്കോട്, മുഖ്യാഥിതി ആയിരുന്നു TMC - ജനറൽ സെക്ര: നയീം പുതിയങ്ങാടി, ഫൗണ്ടർ സലീം വട്ടക്കിണർ, എന്നിവർ നേത്രത്വം നൽകി, തെരുവോരങ്ങളിൽ സ്ഥിരമായി അന്നദാനവും കൂടാതെ. കുടിലുകളിലും വീടുകളിലും നാം അറിയാതെ പോകുന്ന പട്ടിണിക്ക് - പരിഹാരമായി അവർക്കു ഭക്ഷ്യകിറ്റും  നൽകി വരുന്നു അന്നദാന സമയം മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നിർവ്വഹിച്ചു വരുന്നു, ഇന്ന് - കോഴിക്കോട് വന്നു പെട്ടു നാട്ടിലേക്ക് പോകാൻ കഴിയാതെ വഴിയാതാരമായ രോഗിയും കുടിയായ കണ്ണൂർ സ്വദേശി 70 വയസ്സ് വേലായുധൻ പണിക്കർ, അദ്ദേഹത്തിനെ തീവണ്ടി മാർഗ്ഗം നാട്ടിലേക്ക് എല്ലാവിധ സഹായ സൗകര്യങ്ങളാൽ യാത്ര അയച്ചു. ഇത്തരം സംഭവങ്ങൾ ഒക്കെ സ്ഥിരമായി നടന്നു വരുന്നു ഇതുപോലെയുള്ള ഒത്തിരി കാര്യങ്ങൾ ഈ അന്നദാന കേന്ദ്രത്തിൽ TMC എറ്റെടുത്ത് നടപ്പിലാക്കി വരുന്നു  സ്ഥിരമായ അന്നദാനത്തിനായ്
കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന (Opp ഫാത്തിമാ ഹോസ്പിറ്റൽ ) മൃഗാശുപത്രിക്ക് സമീപം കുടുംബ ശ്രീ യുണിറ്റ്, അവിടുന്നാണ് അഹാരം തയ്യറാക്കുന്നത്, കുടുതൽ വിവരങ്ങൾക്ക് +9072122100,
+7012212721
*( TMC - വിശപ്പുരഹിത കേരളം)                                                                                                                                                22/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.