എസ്.എസ്.എൽ.സി യിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എസ് എസ് എഫ് ആലൂർ യൂണിറ്റ് അനുമോദിച്ചു.

2021-07-24 17:29:01

    
    ബോവിക്കാനം : ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ  എസ് എസ് എഫ് ആലൂർ യൂണിറ്റ് ഉപഹാരം നൽകി അനുമോദിച്ചു.
കേരള മുസ്ലിം ജമാഅത്ത് ആലൂർ യൂണിറ്റ് ഗൾഫ് കമ്മിറ്റി പ്രസിഡൻറ് ടി കെ മൊയ്തീൻ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സെക്രട്ടറി ഇസ്മായിൽ ആലൂർ, മുളിയാർ സെക്ടർ ജനറൽ സെക്രട്ടറി റൗഫ് ഹിമാമി,സെക്രട്ടറി ഹാഫിസ് അബ്ദുറഹ്മാൻ,യൂണിറ്റ് പ്രസിഡൻറ് ഇർഷാദ്,ജനറൽ സെക്രട്ടറി ഉവൈസ് ടികെ തുടങ്ങിയവർ സംബന്ധിച്ചു                                                                                                      24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.