തളിക്കുളംലയൺസ് ക്ലബ്ബ് ചുലൂർ യോഗിനിമാതാ സേവാ കേന്ദ്രത്തിൽ ഭക്ഷണം നൽകി

2021-07-24 17:46:50

    
    തൃപ്രയാർ: ഒരാളും ഭക്ഷണം കിട്ടാതെ ജീവിക്കരുത് " പട്ടിണി ഒഴിവാക്കുക " ലയൺസ് ക്ലബ്ബിൻ്റെ പ്രധാന പ്രോജക്ട് വലപ്പാട് ചുലൂർ യോഗിനിമാതാ ബാലിക സദനത്തിൽ നാല് പതോളം കുട്ടികൾക്ക് തളിക്കുളം ലയൺസ് ക്ലബ്ബിൻ്റെ ഭക്ഷണം വിതരണത്തിൻ്റെ ഉദ്ഘാടനം ലയൺസ് ജില്ലാ കോ-ഓർഡിനേറ്റർ ജെയിംസ് വളപ്പില നിർവ്വഹിച്ചു വൈസ് .പ്രസിഡൻ്റ് ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ചു സുരേഷ് കാരൂർ, പി.എസ് ഉണ്ണികൃഷ്ണൻ, ടി.എൻ സുഗു തൻ, സേവാകേന്ദ്രം സെക്രട്ടറി എൻ.എസ് സജീവൻ എന്നിവർ പ്ര സംഗിച്ചു. സി.കെ.അശോകൻ സ്വാഗതവും, സെക്രട്ടറി പി കെ തിലകൻ നന്ദിയും പറഞ്ഞു.                                                                                            24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.