നവോദയ പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന്

2021-07-24 17:56:15

    
    പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 വർഷത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആഗസ്റ്റ് 11 രാവിലെ 11.30 മുതൽ ഉച്ച് 1.30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 
അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും https://cbseitms.nic.in എന്ന വെബ് സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ 04672234057, 8943822335, 9447283109, 9449101220, 7379558287 എന്ന നമ്പറിൽ ബന്ധപ്പെടുക. അഡ്മിറ്റ് കാർഡിൽ നിർദേശിച്ച കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികൾ പരീക്ഷ ഹാളിൽ ഹാജരാകണം.                                                                                                          24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.