ബ്ലേഡ് മാഫിയയുടെ ഭീഷണി: മധ്യവയസ്ക്കൻ തൂങ്ങി മരിച്ചു
2021-07-26 22:13:52

പാലക്കാട്: ബ്ലേഡ് മാഫിയയുടെ ഭീഷണി ഭയന്ന് പാലക്കാട് വീണ്ടും ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി (56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. 26/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE