റീസര്‍വ്വെ റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം
2021-07-26 22:14:35

കാസർഗോഡ്: ഹോസ്ദുര്‍ഗ് താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 18 ന്റെ റീസര്‍വ്വെ റെക്കോര്‍ഡുകള്‍ ജൂലൈ 22 മുതല്‍ ആഗസ്റ്റ് 21 വരെ ജി.എച്ച്.എസ്.എസ്.ബെല്ലയില്‍ ഭൂവുടമസ്ഥരുടെ പരിശോധനയ്ക്ക് ലഭ്യമാണെന്ന് കാസര്‍കോട് റീ സര്‍വ്വെ അസി. ഡയറക്ടര്‍ അറിയിച്ചു. കൈവശഭൂമിയുടെ അവകാശ രേഖകളുമായെത്തി റെക്കോര്‍ഡുകള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. പരാതികള്‍ ഉണ്ടെങ്കില്‍ ഫോം നമ്പര്‍ 160 ല്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഫോണ്‍: 04994 256240 26/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE