ദുബായില്‍ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു

2021-07-28 17:20:07

    
    ദുബായ്: ദുബായിയില്‍ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു. ഉമ്മര്‍ ഖൊ യില്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അജി ഭാസി (32)യാണ് മരിച്ചത്. നഗരൂര്‍ കടവിള കോട്ടയ്ക്കല്‍ മംഗലത്ത് വീട്ടില്‍ ഭാസി ശ്യാമള ദമ്പതിമാരുടെ മകനാണ്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
റാസല്‍ ഖൈമ ആര്‍.എ.കെ ട്രാന്‍ സ്‌പോര്‍ട്ട് ജീവനക്കാരനായിരുന്നു. മൃതദേഹം വിമാന മാര്‍ഗം തിങ്കളാഴ്ച രാത്രി 8 മണിയോടെ തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തി ച്ചു. ഏക സഹോദരി അഞ്ചന .                                                                                                                                                                   തീയ്യതി 28/07/2021
ജോബ് വാർത്തകൾ - വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.