പ്രതിഷേധസംഗംമം നടത്തി

2021-07-29 17:40:10

    
    ചാരുംമൂട് :മുസ്‌ലിം യൂത്ത് കോഡിനേഷൻ കമ്മറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതിര്ത്വത്തിൽ ചാരുംമൂട്ടിൽ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു, 
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷാനു ചാരുംമൂട് വിഷയവതാരണം നടത്തി,വിവിധ മുസ്‌ലിം യുവജന സംഘടനകളെ പ്രതിനിധീകരിച്ച് മുജീബ് റഹ്‌മാൻ (കെ.എം.വൈ.എഫ് ജില്ലാ ട്രെഷറർ) ഹനീഫ് (എസ്. കെ. എസ്. എസ്  എഫ് ചാർജ് ) അനീസ് മാലിക്ക് (റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്) ജമാൽ (മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി )ഷമീർ വള്ളിക്കുന്നം (യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം) ഷാബു ചാരുംമൂട് (യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ) ശിഹാബ് ജമാൽ (യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി )നിയാസ് കെ പറമ്പിൽ (യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ) അജ്മൽ ചുനക്കര, നിസ്സാർ, സിറാജ്, കബീർ എന്നിവർ പങ്കെടുത്തു                                                                                                                                                                                            ----------------------------------------------
തീയ്യതി 29/07/2021
ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.