സ്പെഷ്യൽ ഓണക്കിറ്റ് ഇന്നുമുതൽ

2021-07-31 16:48:57

    
    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. 16ന് ​​പൂ​​​ർ​​​ത്തി​​​യാ​​​കും. 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളാ​​ണ് ഓ​​ണ​​ക്കി​​റ്റി​​ലു​​ള്ള​​ത്.

ഇ​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ പി​​​ങ്ക് കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (പി​​​എ​​​ച്ച്എ​​​ച്ച്) ഒ​​​മ്പ​​​തു മു​​​ത​​​ൽ 12 വ​​​രെ നീ​​​ല കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​ൻ​​​പി​​​എ​​​സ്) 13 മു​​​ത​​​ൽ 16 വ​​​രെ വെ​​​ള്ള കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​പി​​​എ​​​ൻ​​​എ​​​സ്) കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യും.

ഉ​​​ദ്ഘാ​​​ട​​​നം ഭ​​​ക്ഷ്യ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​പ്പ​​​ഴ​​​ഞ്ഞി​​​യി​​​ലെ 146ാം ന​​​മ്പ​​​ർ റേ​​​ഷ​​​ൻ​​​ക​​​ട​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.                   തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.