മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലമിന്റെ സഹോദരിആത്തിക്ക ഹജ്ജുമ നിര്യാതയായി

2021-07-31 17:22:49

    
    കാഞ്ഞങ്ങാട് : അതിഞ്ഞാലിലെ പരേതനായ കേക്കേപുരയിൽ ഹസൻ ഹാജിയുടെയും തെരുവത്ത് ദൈനുവിൻ്റെ മകൾ മാണിക്കോത്ത് കോയപ്പള്ളിക്ക് സമീപം ആത്തിക്ക ഹജജുമ – 75- നിര്യാതയായി.ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് അതിഞ്ഞാൽ ജുമാ മസ്ജിദ് ഖബറിടത്തിൽ .ആദ്യകാല കപ്പൽ ജീവനക്കാരൻ പള്ളിക്കര കീക്കാനിലെ പരേതനായ കെ.സി.മൊയ്തുവിൻ്റെ ഭാര്യയാണ്. മക്കൾ മുഹമ്മദ് കുഞ്ഞി മുഫീദ (വ്യാപാരി അതിഞ്ഞാൽ ,കുഞ്ഞബ്ദുല്ല, യൂസഫ് (ഇരുവരും ദുബൈ), കപ്പൽ നൂറുദ്ധീൻ. മരുമക്കൾ: മുംതാസ് അതിഞ്ഞാൽ, ഫരിദ കൊളവയൽ, ഫാത്തിമ – തലശ്ശേരി ,ഹാജറാ പാണത്തൂർ .
സഹോദരങ്ങൾ : ടി.മുഹമ്മദ് അസ്ലം [ മാധ്യമ പ്രവർത്തകൻ ], റാബിയാ ഹജജുമ്മ അതിഞ്ഞാൽ, പരേതനായ ഫാത്തിമാ ,ടി.യുസഫ്                                                                                                                                                       തീയ്യതി 31/07/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.