ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

2021-08-02 15:12:15

    
    കാഞ്ഞങ്ങാട്: ചുരുങ്ങിയ കാലത്തിനുള്ളിൽ ജില്ലയിലെ മികച്ച സന്നദ്ധ സംഘടന എന്ന ഖ്യാതി നേടിയ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. മുൻ സോൺ ചെയർപേഴ്സൺ അൻവർ ഹസ്സൻ, ഷൗക്കത്തലി എം, കാസറഗോഡ് ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ജിഷാദ്, അഷറഫ് അലി അച്ചു, മുഹാജിർ പൂച്ചക്കാട് പ്രസംഗിച്ചു. നൗഷാദ് സി എം സ്വാഗതവും, ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
വിദ്യാർഥികൾക്ക് ഓൺലൈൻ പഠന ആവശ്യാർത്ഥം മൊബൈൽ ഫോണുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ഭാരവാഹികൾ അഷറഫ് കൊളവയൽ പ്രസിഡൻ്റ്, ഹാറൂൺ ചിത്താരി, നൗഷാദ് സി എം, ഷൗക്കത്തലി എം (വൈസ് പ്രസിഡണ്ടുമാർ) ഗോവിന്ദൻ നമ്പൂതിരി സെക്രട്ടറി, ബഷീർ കുശാൽ ജോയിൻ്റ് സെക്രട്ടറി, മുഹജിർ കെ എസ് ട്രഷറർ                                                                                                               തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.