ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാക ദിനം ആചരിച്ചു.

2021-08-02 16:42:16

    
    കാഞ്ഞങ്ങാട്: ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ ജോയിന്റ് കൗൺസിൽ മേഖല കമ്മിറ്റി പതാക ദിനം ആചരിച്ചു. വിനോജ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ്‌ പ്രദീഷ് മാണിയാട്ട് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്. എൻ. പ്രമോദ്, ബിജുരാജ്, ബീന എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ. പി, കുഞ്ഞികണ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു                                                                                                                                                                                  തീയ്യതി 02/08/2021

ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.