നാടന്‍ വാറ്റ്‌ വ്യാപകമാവുന്നു, എക്‌സൈസ്‌ റെയ്ഡിൽ 75 ലിറ്റര്‍ വാഷ്‌ പിടിച്ചു

2021-08-06 17:46:25

    
    പെര്‍ള: ഉള്‍നാടുകളില്‍ നാടന്‍ വാറ്റ്‌ വ്യാപകമാവുന്നു.

സ്വര്‍ഗ- പഡ്രെ റോഡിലെ ഗാളി ഗോപുരയില്‍ ചാരായ വാറ്റു രൂക്ഷമാവുന്നുവെന്ന പരാതിയില്‍ ബദിയഡുക്ക എക്‌സൈസ്‌ ഇന്നലെ നടത്തിയ പരിശോധനയില്‍ രണ്ടു ക്യാനുകളിലായി കാട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 75 ലിറ്റര്‍ വാഷ്‌ പിടിച്ചു.ഇവ എക്‌സൈസ്‌ സംഘം പിന്നീടു നശിപ്പിച്ചു. ആരെയും പിടികിട്ടിയിട്ടില്ല. അതേസമയം വാറ്റു സംഘങ്ങളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ എക്‌സൈസ്‌ സംഘം അറിയിച്ചു                                                                                                      

തീയ്യതി 06/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.