കോളിയടുക്കം യു.പി. സ്കൂൾ ഹൈസ്കൂളാക്കണം

2021-08-09 16:52:31

    
    കോളിയടുക്കം: ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കം ഗവ. യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് ബാലസംഘം പെരുമ്പള വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് ജേതാവ് നിർമൽകുമാർ കാടകം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മാളവിക അധ്യക്ഷയായി. ഏരിയ കൺവീനർ അശോകൻ കുന്നൂച്ചി, വിനീത് അണിഞ്ഞ, മുരളീധരൻ, വൈഷ്ണവ്, ഗിരീഷ് ഹരിതം എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: മാളവിക (പ്രസി.), വൈഷ്ണവ് (സെക്ര.), അഭിഷേക്, ജിഷ്ണു (ജോയിന്റ്‌ സെക്ര.), യദുകൃഷ്ണൻ, ശ്രീഹരി (വൈസ് പ്രസി.), വിനീത് അണിഞ്ഞ (കൺ.), എസ്.വി. അശോക് കുമാർ (ജോയിൻറ് കൺ.).                                                                                                                                                    തീയ്യതി 09/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.