പൊയിനാച്ചി പറമ്പിൽ സ്വർണ്ണപ്പണിശാലയിൽ മോഷണം.പണവും ബാഗും വിലപിടിപ്പുള്ള രേഖകളും നഷ്ടമായി

2021-08-12 17:40:42

    
    പൊയിനാച്ചി: പൊയിനാച്ചി പറമ്പിൽ സ്വർണ്ണപ്പണിയെടുക്കുന്ന സി വേണുഗോപാലൻ, സി പവിത്രൻ എന്നിവരുടെ പേഴ്സും ബാഗും ഇന്നലെ ഉച്ചക്ക് 2 മണിക്കും 3 മണിക്കുമിടയിൽ പറമ്പിലെ സ്വർണ്ണപ്പണിശാലയിൽ നിന്ന് മോഷണം പോയി.

 

വേണുവിന്റെ പേഴ്സിൽ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ഷൻ ഐ ഡി, എ ടി എം കാർഡ് 4 എണ്ണം, 1500 രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. പവിത്രൻ്റെ ബാഗിൽ ഉണ്ടായിരുന്നത് ബാങ്ക് പാസ് ബുക്ക് യൂണിയൻ ബാങ്ക്, ATM കാർഡ് യൂണിയൻ ബാങ്ക്, പോസ്റ്റൽ ഇൻഷുറൻസ് പാസ് ബുക്ക്, 6000 രൂപ. മേൽപറമ്പ് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.                     

തീയ്യതി 12/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.