കോഴിക്കോട് മിഠായിത്തെരുവിൽ പോക്കറ്റിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിച്ച് കച്ചവടക്കാരന് പൊള്ളലേറ്റു
2021-08-13 17:10:17

കോഴിക്കോട് മിഠായിത്തെരുവിൽ പോക്കറ്റിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിച്ച് കച്ചവടക്കാരന് പൊള്ളലേറ്റു. ഫുട് വെയര്‍ ജീവനക്കാരനായ ഇസ്മയിലിനാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയായിരുന്നില്ല. രണ്ട് ഫോണുകള്‍ ഒരുമിച്ച് വച്ച സമയത്തായിരുന്നു പൊട്ടിത്തെറി സംഭവിച്ചത്. പൊട്ടിത്തെറിച്ച ഫോണിന്റെ ബാറ്ററിയും മറ്റ് ഭാഗങ്ങളും കത്തി പോയിട്ടുണ്ട്. തീയ്യതി 13/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.